Kalidas Jayaram's Poomaram review by Schzylan <br />ഏറെ പ്രതീക്ഷകൾക്കൊടുവിൽ പൂമരം തീയേറ്ററുകളിൽ എത്തി. ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരത്തിൽ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ തുടങ്ങിയവർ അതിഥി വേഷങ്ങളിൽ എത്തിയിട്ടുണ്ട്. എടുത്തു പറയത്തക്ക കഥയോ സ്ക്രിപ്റ്റോ ഇല്ലാത്ത ചിത്രം രണ്ടര മണിക്കൂർ സമയം മഹാരാജാസ് കോളേജിൽ വെച്ച് നടന്ന എം ജി യൂണിവേഴ്സിറ്റി കലോൽത്സവത്തെ സംഭവങ്ങൾ മാത്രമാണ് പകർത്തിവെച്ചിരിക്കുന്നത്. <br />#Poomaram #KalidasJayaram